ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുന്നത് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജി സാർ

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെയും PTA യുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

Health Class

ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ നഗരൂർ പി എച്ച് സി യിലെ നേഴ്സ് രാജി വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നീ വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി

zumba dance

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി സൂമ്പ ഡാൻസ് പരിശീലനം

വിദ്യാരംഗം

വിദ്യരംഗം ക്ലബ്ബിന്റെയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത സീരിയൽ താരവും നാവായിക്കുളം എച്ച് എസ് ലെ സുൽജിത്ത് എസ് നിർവഹിച്ചു.

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി

പേവിഷബാധ പ്രതിരോധവൽക്കരണ ക്ലാസ്

പേവിഷബാധയ്ക്ക് എതിരായ പ്രതിരോധവൽക്കരണ ക്ലാസ് നയിക്കുന്നത് നഗരൂർ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൻ രാജ്

കോടതി സന്ദർശനം

  • ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെ നേതൃത്വത്തിൽ SAMVADA പ്രോജക്റ്റിന്റെ ഭാഗമായി ആറ്റിങ്ങൽ കോടതി സന്ദർശിച്ചു.

എൻ്റെ കൗമുദി ദിനപത്രം

നഗരൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ എൻ്റെ കൗമുദി കേരള കൗമുദി ദിനപത്രം വിതരണം ചെയ്യുന്നു.

ബഷീർ ദിനാചരണം

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

Aathuram foundation ൻ്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിൽ നേഴ്സ് ആഷിക് നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

GOTEC

GOTEC പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജി ഗിരി കൃഷ്ണൻ നിർവഹിക്കുന്നു.

നാടൻ ഭക്ഷ്യേമേള

സ്കൂളിലെ എൽ പി, യു പി ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷണമേള

സ്കൂൾ മുറ്റത്തൊരു തേന്മാവ്

JRC യുടെ നേതൃത്വത്തിൽ നടത്തിയ മുറ്റത്തൊരു തേൻമാവ് പദ്ധതിസ്കൂൾ ഹെഡ്മിസ്ട്രസ് മാവിൻതൈ നടുന്നു.

ഹിരോഷിമ ദിനം

ഹിരോഷിമ ദിനാചരണത്തോട് അനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശ റാലിയും ഫ്‌ളാഷ് മോബും

പുഷ്പോത്സവം

പ്രീ പ്രൈമറി, എൽ പി, യു പി ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പോത്സവം

സംസ്കൃത ദിനാചരണം

സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടികൾ

ചങ്ങാതിക്ക് ഒരു തൈ

ചങ്ങാതിക്ക് ഒരു തൈ എന്ന പ്രോഗ്രാമിന്റെ ഭാഗമായി കൂട്ടുകാർക്ക് പരസ്പരം വൃക്ഷത്തൈകൾ നൽകുന്നു

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

സ്വാതന്ത്ര്യ ദിനാഘോഷം

നഗരൂർ നെടുംപറമ്പ് സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് പതാക ഉയർത്തി കുട്ടികൾക്ക് മധുരം വിതരണം ചെയ്തു കുട്ടികളുടെ കലാപരിപാടികൾ നടത്തി

ഓണാഘോഷം

നെഗൂർ നെടുംപറമ്പ് സ്കൂളിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്തത് ഈ സ്കൂളിൽ തന്നെ മുൻ അധ്യാപകനും സാഹിത്യകാരനുമായ ഉല്ലാസ് പള്ളിക്കൽ ആയിരുന്നു

School PTA

സ്കൂൾ PTA വിവിധ ക്ലാസുകളിൽ മികവുകൾ നേടിയ കുട്ടികൾക്ക് സമ്മാനം നൽകി

sports day

സ്കൂൾസ് സ്പോർട്സ് ഡേ

Teens club

ടീൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ കൗമാരക്കാരായ കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സ്.

tata building essay competition winner

ശിശുദിനാഘോഷം

sub district kalolsavam

വർണ്ണ കൂടാരം