ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾ സോഷ്യൽ സർവീസ് സ്കീം(SSSS)

School coordinator: Smt.Ranimol George

2022-23  അധ്യയന വർഷം  മുതൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം  പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു.

നിലവിൽ 5 ,6,7 ക്ലാസിലെ  കുട്ടികളാണ് ഇതിലെ അംഗങ്ങൾ .'സേവനം സഹജീവനം' എന്ന ആപ്ത വാക്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം  കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.