ഉള്ളടക്കത്തിലേക്ക് പോവുക

വർഗ്ഗം:സ്കൂൾ പ്രവേശനോത്സവം 2025

Schoolwiki സംരംഭത്തിൽ നിന്ന്

പുതുപ്പറമ്പ് GHSS-ൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു

പുതുപ്പറമ്പ്: പുതുപ്പറമ്പ് GHSS-ൽ 2025 ജൂൺ 02 ന് രാവിലെ 10:30 ന് വിദ്യാലയ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് കെ.ബി. മിനി സ്വാഗതം ആശംസിച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ വിജയ്ലക്ഷ്മി വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് അലവിക്കുട്ടി ഇ.കെ. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

എസ്.എം.സി ചെയർമാൻ ഷൗക്കത്തലി കെ.കെ., പിടിഎ വൈസ് പ്രസിഡന്റ് ബഷീർ കുരിയടൻ, എസ്.എം.സി വൈസ് ചെയർമാൻ അതീക്ക് കാട്ടിൽ, എം.പി.ടി.എ പ്രസിഡന്റ് റുബൈദ പത്തൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നീന വി.പി. നന്ദി പ്രകാശിപ്പിച്ചു.

[[പ്രമാണം:6202005992187741395.jpg|ലഘുചിത്രം|[[പ്രമാണം:6202005992187741396.jpg|ലഘുചിത്രം|

]]]]

പി.ടി.എ, എസ്.എം.സി, മറ്റ് അധ്യാപക പ്രതിനിധികൾ എന്നിവരുടെ സജീവ പങ്കാളിത്തം ചടങ്ങിന് മാറ്റുകൂട്ടി. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് ഇതൊരു നവ്യാനുഭവമായി മാറി.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.