ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്


LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
41035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41035
യൂണിറ്റ് നമ്പർLK/2018/41035
ബാച്ച്1
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർഅനിഹ മോഹൻ
ഡെപ്യൂട്ടി ലീഡർജീവൻ . ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അർച്ചന . പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റസീന . എച്ച്‌
അവസാനം തിരുത്തിയത്
15-06-2025Onampallil


അംഗങ്ങളുടെ പട്ടിക

SL.NO AD.NO NAME DIV
01 6420 ABDUL MAJEED A E
02 6653 ADIHYAN KD A
03 6781 ALFIYA S G
04 6421 AJIMSHA SANTHOSH F
05 6518 AJISAL J C
06 6451 AKHIL MS I
07 6739 ALFIYA FAHIMA S B
08 6308 AMJAD S C
09 7557 AMIRIHA LAXMI S J
10 7769 ANASWAR S J
11 6335 ANASWARA VK G
12 6448 ANIHA MOHAN D
13 6624 ARCHANA RANJTH D
14 6422 ASIF ALI KS C
15 6345 ATHULYA S E
16 7634 AZAD S C
17 6423 BHADRJA RANJITH S F
18 6612 DEVANANDANA S H
19 6645 DIYA S VIJU D
20 6315 FAIHA MH H
21 6994 JEEVAN J G
22 6799 KRISHNAVENI S G
23 7053 KRISHNA DEV S G
24 6693 LAMI BIND NAVAS B
25 6618 MR SRIHARI B
26 7717 MINHA R J
27 7511 MUHAMMED HAFIS N C
28 7565 MUHAMMED RAHAN D
29 6641 NANDANA S F
30 6665 NANDANA LAL B
31 6532 NASHWA NOUFAL N C
32 6688 PALLAVI A B
33 6563 PARVATHI M F
34 6533 RASIK R C
35 6369 RITHUNANDA BA D
36 6525 SABARI BOTHERS I
37 6334 SHAVASE PRAKASH B
38 7784 SHINO SHIBU J
39 6616 SREE LAXMI S I
40 6402 UMARUL FAROOQ A C
41 6464 VAISHNAVI S F
42 7663 ZEHRA SHEMEER J

സ്കൂൾ ക്യാമ്പ്

2025 ജൂൺ 27 നു രാവിലെ 9 .30 നു രെജിസ്ട്രേഷനോടു കൂടി ക്യാമ്പ് ആരംഭിച്ചു .ബഹുമാനപ്പെട്ട എച്ച് .എം . എസ് .ഡി .കല ടീച്ചർ ഉത്‌ഘാടനം നിർവ്വഹിച്ചു .10 മണിക്ക്

ക്ലാസ് തുടങ്ങി .സഹീറ ബീവി ,എ .വി .ജി .എച്ച് .എസ് .എസ്‌ തഴവ എക്സ്റ്റർണൽ ആർ .പി യായി എത്തി .ഐസ് ബ്രെക്കിങ്‌നോട് കൂടി ക്ലാസ് രസകരമായി ആരംഭിച്ചു .കുട്ടികൾ റീൽസ് എടുത്തു .ക്ലാസ്സിൽ പ്രദർശിപ്പിച്ചു .ഗ്രൂപ്പ് പ്രവർത്തനമാണ് നടന്നത് .kdenlive എഡിറ്റിങിന് വേണ്ടി കുട്ടികൾ ഫോട്ടോ എടുത്തു .ഉച്ച ഭക്ഷണത്തിന് വേണ്ടി പിരിഞ്ഞു. 2 മണി മുതൽ എഡിറ്റിങ് ക്ലാസ് തുടങ്ങി .ഓരോ ഗ്രൂപ്പും ചെയ്ത പ്രവർത്തനം പ്രദർശിപ്പിച്ചു .ലീഡർ അനിഹ അഭിപ്രായം പറഞ്ഞു.മിസ്ട്രെസ്സ്‌മാരായ റസീനടീച്ചർ ,അർച്ചന ടീച്ചർ വേണ്ട സഹായങ്ങൾ ചെയ്തു .നന്ദിയും പറഞ്ഞു .4 .30 നു ക്ലാസ് കഴിഞ്ഞു .

school camp
സ്കൂൾ ക്യാമ്പ്
ലിറ്റൽ കൈറ്റ് സ്കൂൾ ക്യാമ്പ്
school camp
school camp