Archive · 2022-23 · 2023-24 · 2024-25 · 2025-26
ജില്ലാ കായിക മത്സരത്തിൽ ടേബിൾ ടെന്നീസ് വിഭാഗത്തിൽ പത്താം ബി ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ നാഥൻ കോട്ടയത്തുകാരൻ സെലക്ട് ആവുകയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.