ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:പ്രവേശനോത്സവം 2025.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (4,080 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.82 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

പ്രവേശനോത്സവം 2025 വിദ്യാലയത്തിലേക്ക് കടന്നു വരുന്ന പുതിയ വിദ്യാർത്ഥികളെ വരവേൽക്കുന്ന പ്രവേശനോത്സവം . 2025-26 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച കൃത്യം 10 മണിയ്ക്ക് പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ചു . തുടർന്ന് കുട്ടികളുടെ ഈശ്വരപ്രാർത്ഥന . പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തത് വാർഡ് കൗൺസിലർ ശ്രീമതി രാഗശ്രീ ആയിരുന്നു . തുടർന്ന് വിദ്യാലയം എന്ന മനോഹരമായ പൂക്കൾ പൂത്തു നിൽക്കുന്ന പൂങ്കാവനത്തിലേക്ക് എല്ലാം കൂട്ടുകാരെയും ബൈജു സർ സ്വാഗതം ചെയ്തു. അധ്യക്ഷ ശ്രീമതി രമ്യ [സ് എം സി വൈസ് ചെയർപേഴ്സൺ ] ആയിരുന്നു . തുടർന്ന് കവിത ടീച്ചർ നന്ദി അറിയിച്ചു . പുതിയതായി വന്ന എല്ലാം കുഞ്ഞു മക്കൾക്കും രക്ഷിതാക്കൾക്കും മധുരം നൽകി . കുഞ്ഞു മക്കളെ കിരീടം അണിയിച്ച അക്ഷര ദീപം തെളിയിച്ചു . കുട്ടികൾക്ക് എല്ലാവര്ക്കും തന്നെ പഠനോപകരണങ്ങൾ വിതരണം ചെയ്തു . തുടർന്ന് ഓരോ കുട്ടികളെയും അവരുടെ ക്ലാസുകളിലേക്ക് അധ്യാപകർ സ്വാഗതം ചെയ്തു . പുതിയ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളുമായി നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുമക്കൾ .....ഉച്ചയോടു കൂടി എല്ലാവര്ക്കും ഉച്ച ഭക്ഷണം നൽകി . 3.30 നു എല്ലാവരും തിരികെ വീട്ടിലേക്ക് ........

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:26, 3 ജൂൺ 202513:26, 3 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,080 × 3,072 (2.82 എം.ബി.)CHINCHU K R (സംവാദം | സംഭാവനകൾ)പ്രവേശനോത്സവം 2025 വിദ്യാലയത്തിലേക്ക് കടന്നു വരുന്ന പുതിയ വിദ്യാർത്ഥികളെ വരവേൽക്കുന്ന പ്രവേശനോത്സവം . 2025-26 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച കൃത്യം 10 മണിയ്ക്ക് പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ചു . തുടർന്ന് കുട്ടികളുടെ ഈശ്വരപ്രാർത്ഥന . പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തത് വാർഡ് കൗൺസിലർ ശ്രീമതി രാഗശ്രീ ആയിരുന്നു . തുടർന്ന് വിദ്യാലയം എന്ന മനോഹരമായ പൂക്കൾ പൂത്തു നിൽക്കുന്ന പൂങ്കാവനത്തിലേക്ക് എല്ലാം കൂട്ടുകാരെയും ബൈജു സർ സ്വാഗതം ചെയ്തു. അധ്യക്ഷ ശ്രീമതി രമ്യ [സ് എം സി വൈസ് ചെയർപേഴ്സൺ ] ആയിരുന്ന...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ