ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

[[വർഗ്ഗം:

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

]]

പ്രവേശനോത്സവം 2025

ജി വി എച്ച് എസ് എസ് നന്തിക്കര   പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലളിത ബാലൻ   ഉത്ഘാടനം ചെയ്തു . എച്ച് എം ശ്രീമതി സമീന ടീച്ചർ അധ്യക്ഷം വഹിച്ചു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി .  സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി . അതിന്റെ ചില ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്

→→→→→→→→→→→→→→