ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 45008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 45008 |
| അവസാനം തിരുത്തിയത് | |
| 07-11-2025 | Gbhssvaikom |
അംഗങ്ങൾ
സ്കൂൾ ക്യാമ്പ് 2025 മെയ് 23
2025 മെയ് 23 സ്കൂൾ ക്യാമ്പ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി സിനിമോൾ റ്റി ഉദ്ഘാടനം ചെയ്തു..പ്രീത ടീച്ചർ ക്ലാസ്സ് നയിച്ചു. കുട്ടികൾ സ്കൂളിൻ്റെ വിവിധ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി എഡിറ്റ് ചെയ്ത് അവതരിപ്പിച്ചു.
ഇടവേളകളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . ക്യാമ്പ് വളരെ ആസ്വാദ്യകരമായിരുന്നു.