ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/allu

Schoolwiki സംരംഭത്തിൽ നിന്ന്

റോബോട്ടിക്‌ ഫെസ്റ്റ്‌

ലിറ്റിൽ കൈറ്റ്സ്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന റോബോ എക്സ്‌പോ ജില്ലാ കോഡിനേറ്റർ ഉദ്ഘാടനം ചെയ്തു. 16 റോബോട്ടുകൾ ആണ്‌ തയ്യാറാക്കിയത്‌. ജില്ലാ ക്യാമ്പ്‌ വരെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികൾ അവർ പരിശിലിച്ച പ്രവർത്തനങ്ങൾ ഉപയോഗിച്ചു ണ്ടാക്കിയ ഉത്പന്നങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു. ബി എം ഐ റോബോ, വോട്ടിംഗ്‌ റോബോ, ക്വിസ്സ്‌ റോബോ, എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു. യുപി സ്കൂളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു . .

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/allu&oldid=2678974" എന്ന താളിൽനിന്ന് ശേഖരിച്ചത്