ജി.എച്ച്.എസ്സ്.എസ്സ്. വളയം/ഹൈസ്കൂൾ/2024-25
ദൃശ്യരൂപം
ഏകദിന ക്യാംപ്- കൂടെ, കരുത്തായി, കരുതലായി
കുട്ടികളിലെ പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുമായി, "കൂടെ, കരുത്തായി, കരുതലായി " എന്ന പരിപാടി 2025 ജനുവരി 31 ന് സ്മാർട്ട് റൂമിൽ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, പിടിഎ പ്രസിഡന്റ് എന്നിവർ സംസാരിച്ചു. 80 കുട്ടികളും, അവരുടെ രക്ഷിതാക്കളും ക്യാംപിൽ പങ്കെടുത്തു.