Schoolwiki:എഴുത്തുകളരി/ASWATHY
ദൃശ്യരൂപം
പരിസ്ഥിതിദിനാചരണം
പരിസ്ഥിതി ദിനാചരണം പരിസഥിതി ക്ലബ്ബിന്റ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തി വരുന്നു .പോസ്റ്റർ രചന , ക്വിസ് മത്സരം ,തൈ നടൽ ,പരിസ്ഥിതി ഗാനങ്ങൾ ,ചിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.പൂന്തോട്ട വിപുലീകരണം കുട്ടികൾ തന്നെ ഏറ്റെടുത്തു നടത്തി.