കൊറോണയോട്


ആരേയും
കാണാതകത്തിരുന്നു
ആരാരും ഇല്ലാതെ
ആരാരും കാണാതെ
ആകാശം നോക്കിയകത്തിരുന്നു.

അകലം മനുഷ്യർ
തമ്മിൽ പാലിച്ച്
അടുപ്പം മനസ്സിൽ
സൂക്ഷിച്ചു.
അതിരുകടക്കുന്ന നിന്നെ
അതിവേഗം ‍ഞങൾ
പിടിച്ചുകെട്ടും.

സിന്ധു ജെനിഫർ
IX A ജി.എച്ച്.എസ്.എസ്.ദേവികുളം
മൂന്നാർ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത