Schoolwiki:എഴുത്തുകളരി/402257
ദൃശ്യരൂപം
ഞാൻ അമ്പിളി ഹരിദാസ്. ഗവർമെന്റ് വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചിറ്റൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ്. 1979 നവംബറിലാണ് ഞാൻ ജനിച്ചത്. ജവഹർ നവോദയ വിദ്യാലയ മലമ്പുഴയിൽ നിന്ന് പത്താം ക്ലാസ് പാസായ ഞാൻ തൃശ്ശൂർ ജില്ലയിലെ ശ്രീകൃഷ്ണ, വിവേകാനന്ദ,ശ്രീ കേരളവർമ്മ,എന്നീ കോളേജുകളിൽ നിന്ന് പ്രീഡിഗ്രിയും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. സംഗീതവും വായനയും ആണ് എന്റെ ഇഷ്ട വിനോദങ്ങൾ.