Schoolwiki:എഴുത്തുകളരി/Renjith Koliyadukkam

Schoolwiki സംരംഭത്തിൽ നിന്ന്

ഞാൻ രഞ്ജിത്. കാസറഗോഡ് ജില്ലയിലെ കോളിയടുക്കം സ്വദേശിയാണ്. നിലവിൽ ഗവൺമെന്റ് ഹൈസ്കൂൾ കൊളത്തൂറിൽ

ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകനായി ജോലി നോക്കുന്നു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Renjith_Koliyadukkam&oldid=2676733" എന്ന താളിൽനിന്ന് ശേഖരിച്ചത്