എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂളിൽ വളരെ ക്രിയാതമകമായ രീതിയിൽ വിദ്യാരംഗം കലസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. മലയാളം അധ്യാപികയായ ശ്രീമതി തുമ്പി രാജന്റെ നേതൃത്വത്തിൽ കുട്ടികളുടെ സാഹിത്യപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു