ഉപയോക്താവിന്റെ സംവാദം:Rjayachandran
ദൃശ്യരൂപം
കാള്‍ സേഗന് 1934 നവംബര്‍ 9 നാണു അമേരിക്കന്‍ ഐക്യനാടുകളിലുള്ള ബ്രൂക്ലിനില്‍ ഒരു റഷ്യന്‍ ജൂതകുടുംബത്തില്‍ ജനിച്ചതു.മാതാവ്:മോളിഗ്രൂബറും പിതാവ്:സാം സേഗനും.1951ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. കോസ്മോസ്,ഡ്രാഗണ്‍സ് ഓഫ് ഏഡന്‍,ബ്റൊക്കാസ് ബ്രെയിന്‍,ഷാഡോസ് ഓഫ് ഫൊര്‍ഗോട്ടണ്‍ ആന്‍സിസ്റ്റേഴ്സ്,കോസ്മിക് കണക്ഷന്സ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങളും ശാസ്ത്രപ്രചരണ ടീ വീ സീരിയലുകളും അദ്ദേഹത്തിന്റെതായുണ്ട്. 1996 ഡിസംബര്‍ 20 നു ആ ശാസ്ത്രപ്രതിഭ മരണമടഞ്ഞു.