ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18012 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | MALAPPURAM |
| ഉപജില്ല | MALAPPURAM |
| ലീഡർ | FIDHA |
| ഡെപ്യൂട്ടി ലീഡർ | RUSHDA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | HADIL NARAYANKUNNAN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SASIKALA |
| അവസാനം തിരുത്തിയത് | |
| 19-11-2025 | Mohammedrafi |
സ്കൂൾതല സമ്മർ ക്യാമ്പ്
[[പ്രമാണം:

|ലഘുചിത്രം|പകരം=2025|summer camp]] ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറത്ത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ കീഴിൽ 2025 മെയ് 28 ന് ഏകദിന ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചു. വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് സാധിച്ചു. ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കയറ്റ് മാസ്റ്റർ ഗിരീഷ് മാഷ് ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ എച്ച് എം ജസീല കെ ടി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ച ക്യാമ്പിൽ മാസ്റ്റർ ട്രെയിനർ കുട്ടിഹസൻ സർ സന്ദർശിക്കുകയുണ്ടായി. സ്കൂളിലെ കൈറ്റ് മാസ്റ്റർ ആദിൽ നരയൻ കുന്നൻ, കൈറ്റ് മിസ്ട്രസ് ശശികല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സജീകരണങ്ങൾ നടത്തി.
പ്രവേശനോത്സവ പ്രമോഷൻ വീഡിയോ നിർമ്മാണം.
സമ്മർ ക്യാമ്പിന്റെ ഭാഗമായി നൽകപ്പെട്ട അസൈമെൻറ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കുന്നു. [[പ്രമാണം:

|ലഘുചിത്രം|2025]]