ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ചുമതല

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

പത്താം ക്ലാസ് ഒമ്പതാം ക്ലാസ് എട്ടാം ക്ലാസ് സമഗ്ര പരിശീലനം റോബോട്ടിക്സ് പരിശീലനം

ആറാം ക്ലാസ് കളിപ്പെട്ടി പരിശീലനം NSS KOOL

ചുമതല വിഭജനം

ജില്ലയിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിച്ച് നടപ്പിലാക്കുവാൻ വേണ്ടി എല്ലാ എം ടിമാർക്കും ഓരോ ചുമതലകൾ നൽകാറുണ്ട്. മലപ്പുറം ജില്ലയിലെ എം ടിമാർക്ക് നൽകിയ ചുമതലകൾ താഴെ നൽകുന്നു

കൈറ്റ് മലപ്പുുറം

എസ് പി ഒ ചുമതലകൾ - ഹസൈനാർ മങ്കട, ഷാനവാസ്, ഷാജി സികെ

ജില്ലാ കോർഡിനേറ്റർ - മുഹമ്മദ് ഷരീഫ്

സ്റ്റാഫ് സെക്രട്ടറി - മഹേഷ് വി വി

ലിറ്റിൽ കൈറ്റ്സ് - ജാഫറലി എം

കൂൾ - സുമികൃഷ്ണൻ

ഇ ക്യൂബ് - സുമികൃഷ്ണൻ

സ്‍കൂൾവിക്കി - മുഹമ്മദ് റാഫി എം കെ, രാധിക എം വി

സമഗ്രാ പ്ലസ് - യാസർ അറാഫത്ത്

‍‌‍ഡോക്യുമെന്റേഷൻ - മുഹമ്മദ് റാഫി എം കെ, ശിഹാബുദ്ധീൻ