ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ് പാലുവള്ളി/സൗകര്യങ്ങൾ/ക്രീയേറ്റീവ് കോർണർ

Schoolwiki സംരംഭത്തിൽ നിന്ന്

എസ്എസ്കെ യും കുസാറ്റും സംയുക്തമായി നടപ്പിലാക്കിയിരിക്കുന്ന ഒരു പദ്ധതിയാണ് ക്രീയേറ്റീവ് കോർണർ എന്ന ആശയം.പാഠ്യപദ്ധതിയോടൊപ്പം തൊഴിൽ നൈപുണി വളർത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം