ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./പ്രവർത്തനങ്ങൾ/2024-25
ബഥനി ഡേ


ഈ വർഷത്തെ ബഥനി ഡേ ആഘോഷം ജൂലൈ 16 ന് നടത്തപ്പെട്ടു.
അന്നേദിവസം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാലക്യാമ്പ് 2024 മെയ് 27 ന് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.
CKHS സ്കൂളിലെ അധ്യാപികയായ ജൂബി ടീച്ചറാണ് കുട്ടികൾക്കു ക്ലാസ് എടുക്കാനായി കടന്നുവന്നത്.
എല്ലാ കുട്ടികളും സജീവമായി ക്യാമ്പിൽ പങ്കെടുത്തു.

SPC Passing Out Parade

2024 ജൂലൈ മാസം 6 നു SPC യുടെ പാസ്സിങ് ഔട്ട് പരേഡ് നടന്നു.