എ.എൽ.പി.എസ് കിഴൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി എന്ന് വെച്ചാൽ എനിക്ക് മനസിലായത് നമ്മുടെ ചുറ്റുപ്പാടാണ് പരിസ്ഥിതി മലിനീകരണം എന്ന് ഞാൻ കേട്ടിട്ടുണ്ട് മരങ്ങൾ വെട്ടി iനശിപ്പിക്കരുത് പ്ലാസ്റ്റിക് സാധനങ്ങൾ വലിച്ചു അറിയരുത് കത്തിക്കരുത് കത്തിക്കുമ്പോൾ വായു മലിനമാകുന്നു. നമ്മുടെ കിണറുകൾ വൃത്തിയാക്കി സൂക്ഷിക്കുക. കിണർ വലയിട്ടു മൂടുക ക്ലോറിനേഷൻ നടത്തുക. നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്ത്വം പരിസരശുചിത്ത്വം എന്നിവ പാലിക്കണം. ഇപ്പോൾ നമ്മൾ കോറോണ എന്നാ മഹാമാരിയെ തടുക്കാൻ വേണ്ടി സാമൂഹിക അകലം പാലിക്കേണ്ടതാണ്. എവിടേയും പോകാതെ വീട്ടിൽ തന്നെ ഇരിക്കുക കൈകൾ 20സെക്കന്റ് സോപ്പൂപയോഗിച്ചു കഴുകുക. ഇങ്ങനെ നമുക്ക് രോഗത്തെ പ്രതിരോധിക്കാം ശുചിത്ത്വവും പരിസ്ഥിതി സംരക്ഷണവും നമുക്ക് അത്യാവശ്യമാണെന്ന് മനസ്സിലാക്കിത്തരുന്നു. നമ്മുടെ ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കു രോഗങ്ങളെ തടയൂ.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം