എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ഹൈടെക് വിദ്യാലയം
എസ് എൻ യു പി എസ് തേവലക്കാട്
ഹൈടെക് സൗകര്യങ്ങൾ
- അപ്പർ പ്രൈമറി മുഴുവൻ ക്ലാസ്സ്‌മുറികളിലും ഹൈടെക് സജ്ജീകരണം
- പ്രൈമറി വിഭാഗത്തിൽ ഹൈടെക് സൗകര്യത്തോട് കൂടിയ മൾട്ടി മീഡിയ റൂം
- 24 കമ്പ്യൂട്ടർ ഉൾകൊള്ളുന്ന കമ്പ്യൂട്ടർ ലാബ്
ചിത്രശാല