ഉള്ളടക്കത്തിലേക്ക് പോവുക

സി. എ. എൽ. പി. എസ്. ചെവ്വൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെവ്വൂർ

തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലെ ചേർപ്പ് പഞ്ചായത്തിലെ ഒരു  ഗ്രാമമാണ് ചെവൂർ .

തൃശൂർ നഗരത്തിൽനിന്നും 8 കിലോമീറ്റർ  തെക്ക് മാറി  സ്ഥിതി ചെയ്യുന്ന ചെവൂർ ,വ്യവസായികമായും  കാർഷികമായും  വളരെ  പ്രാധാന്യമുള്ള പ്രദേശമാണ് .

പൊതുസ്ഥാപനങ്ങൾ

  • സെന്റ്‌ .സേവിയേഴ്‌സ്  ഹൈസ്കൂൾ
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

സെന്റ് .ഫ്രാൻസിസ്  സേവിയേഴ്‌സ് ചർച്‌  ചെവൂർ

ശ്രീ മഹാലക്ഷ്മി ക്ഷേത്രം ചെവൂർ.