ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:21023 school wiki.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

21023_school_wiki.jpeg (258 × 148 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 7 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വണ്ടാഴി ഗ്രാമപഞ്ചായത്ത്. മംഗലംഡാം, വണ്ടാഴി, മുടപ്പല്ലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 56.70 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വണ്ടാഴി പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലത്തൂർ, വടക്കഞ്ചേരി പഞ്ചായത്തുകൾ, തെക്ക് വെള്ളാട്ടിരി മലമ്പ്രദേശം, നെല്ലിയാമ്പതി പഞ്ചായത്ത്, കിഴക്ക് അയിലൂർ, മേലാർകോട് പഞ്ചായത്തുകൾ, പടിഞ്ഞാറ് കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകൾ എന്നിവയാണ്.

അനുമതി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:05, 15 മാർച്ച് 202513:05, 15 മാർച്ച് 2025-ലെ പതിപ്പിന്റെ ലഘുചിത്രം258 × 148 (7 കെ.ബി.)Uma M (സംവാദം | സംഭാവനകൾ)പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വണ്ടാഴി ഗ്രാമപഞ്ചായത്ത്. മംഗലംഡാം, വണ്ടാഴി, മുടപ്പല്ലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 56.70 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വണ്ടാഴി പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലത്തൂർ, വടക്കഞ്ചേരി പഞ്ചായത്തുകൾ, തെക്ക് വെള്ളാട്ടിരി മലമ്പ്രദേശം, നെല്ലിയാമ്പതി പഞ്ചായത്ത്, കിഴക്ക് അയിലൂർ, മേലാർകോട് പഞ്ചായത്തുകൾ, പടിഞ്ഞാറ് കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകൾ എന്നിവയാണ്.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:21023_school_wiki.jpeg&oldid=2663598" എന്ന താളിൽനിന്ന് ശേഖരിച്ചത്