എന്റെ സ്കൂളിൽ ഈ വർഷം ലഹരി വിമുക്ത ബോധവൽകരണ പരിപാടികൾ നടത്തപ്പെട്ടു . ഇതിന്റെ ഭാഗമായി സൈക്കിൾ റാലിയും തെരുവ് നാടകവും നടത്തപ്പെട്ടു .