ഉള്ളടക്കത്തിലേക്ക് പോവുക

എ എൽ പി എസ് പാണ്ടിക്കാട് നോർത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുളിക്കലപറമ്പ്

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ഒരു മനോഹരമായ സ്ഥലമാണ് പുളിക്കലപറമ്പ്

ഭൂമിശാസ്ത്രം

പാണ്ടിക്കാട് ടൗണിൽ നിന്നും മേലാറ്റൂർ റോഡിലൂടെയാണ് പുളിക്കല പറമ്പിലേക്ക് എത്തേണ്ടത് കുറ്റിപ്പുഴ എന്ന സ്ഥലത്തിൽ നിന്ന് ഏകദേശം മൂന്നു കിലോമീറ്റർ മാറിയാണ് പുളിക്കല പറമ്പ് സ്ഥിതി ചെയ്യുന്നത്

പ്രധാന സ്ഥാപനങ്ങൾ

  • എഎൽപിഎസ് പാണ്ടിക്കാട് നോർത്ത് സ്കൂൾ
  • എറിയാട് അങ്കണവാടി