ഉള്ളടക്കത്തിലേക്ക് പോവുക

എൽ. എം. എൽ. പി. എസ്. കുട്ടനെല്ലൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
  • ICT CLASS
    ഹൈടെക്ക് ക്ലാസ്റൂം
  • ആധുനിക രീതിയിലുള്ള പ്രൊജക്റ്ററും കമ്പ്യൂട്ടറും നിലവിലുണ്ട്.
  • എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കൃത്യമായി  ഐ.ടി.യിൽ പരിശീലനം നൽകിവരുന്നു.
  • ക്ലാസ്റൂം സ്മാർട്ട് ടിവി
  • ഐസിടി ഉപയോഗിച്ച് എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകിവരുന്നു .
  • എല്ലാ വിദ്യാർത്ഥികളും കളിപ്പെട്ടി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നു .

ചിത്രശാല‍