ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/എന്റെ ഗ്രാമം
ജി എം ആ൪ എച്ച് എസ് എസ് , പരവനടുക്കം
പരവനടുക്കം
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിൽ ചെമ്മനാട് പഞ്ചായത്തിൽ പരവനടുക്കം സ്ഥിതി ചെയ്യുന്നു.
പൊതുസ്ഥാപനങ്ങൾ
- മഹിളാ മന്ദിരം
- വൃദ്ധസദനം
- ജുവനൈൽ ഹോം
- പബ്ലിക് ഹെൽത്ത് സെൻറ്റർ
ആരാധനാലയങ്ങൾ
- തലക്ലായി ക്ഷേത്രം
- തായത്തൊടി ദുർഗാ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എം ആർ എച്ച് എസ് എസ്, പരവനടുക്കം
- ജി എച്ച് എസ് എസ് ചെമ്മനാട്
- ജി എൽ പി എസ് ചെമ്മനാട്
- ആലിയ സീനിയർ സെക്കണ്ടറി സ്കൂൾ
പ്രമുഖ വ്യക്തികൾ
- മന്ത്രി ഇ. ചന്ദ്രശേഖരൻ
- വിദ്യാധരൻ പെരുമ്പള അസിസ്റ്റന്റ് സെഷൻസ് ജഡ്ജ്
- ഡോ.വിനോദ്കുമാർ പെരുമ്പള കവികൾ
- അനീഷ് പെരുമ്പള ( 2022-23 സംരംഭ വർഷം കാസർഗോഡ് ജില്ലയിലെ മികച്ച പഞ്ചായത്തായി ചെമ്മനാടിനെ അർഹനാക്കിയ വ്യവസായ വകുപ്പ് ഇ ഡി ഇ ഓഫീസർ)