Schoolwiki സംരംഭത്തിൽ നിന്ന്
ചിറ്റാക്കോട്
കൊല്ലം ജില്ലയിലെ എഴുകോൺ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചിറ്റാക്കോട്.കൊല്ലം കൊട്ടാരക്കര റോഡിലെ ചീരങ്കാവ് എന്ന സ്ഥലത്തു നിന്ന് മാറനാട് പോകുന്ന വഴിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ആരാധനാലയങ്ങൾ
- ഇരുമ്പനങ്ങാട് വട്ടമൺകാവ് ശ്രീ മഹാദേവ ക്ഷേത്രം