പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
      തെങ്ങുംക്കോട് 

1957 ൽ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവൻപിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തനം ആരംഭിച്ചു. 1958 ജൂൺ 2 ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസ‌ുദേവൻപിള്ളയായിരുന്നു ആദ്യപ്രഥമാധ്യാപകൻ. 5,6,7 എന്നീ ക്ലാസുകൾ ആണ് ഉള്ളത്. അന്ന് മുതൽ പഞ്ചായത്തിന്റെ അധീനതയിൽ ആയിരുന്നു . എന്നാൽ ഇപ്പോൾ ഇത് സർക്കാർ ഏറ്റടുത്തു. 2007ൽ സ്കൂളിന്റെ 50ാം വാർഷികം വളരെ വിപുലമായി ആഘോഷിച്ചു. അന്നെത്ത M L A ആയിരുന്ന അരുന്ധതി ഉദ്ഘാടനം ചെയ്ത വാർഷികത്തിൽ പൂർവ്വ അധ്യാപകരേയും ആദരിക്കുകയും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉൾപ്പെടുത്തുകയും ചെയ്തു.

പൊതുസ്ഥാപനങ്ങൾ

🔹ഗവ എൽ പി സ്കൂൾ തേങ്ങുകോട്

🔹വാട്ടർ അതോറിറ്റി

🔹പോസ്റ്റ്‌ ഓഫീസ്, കെ. റ്റി കുന്ന്.

പ്രമുഖവ്യക്തികൾ

നമ്മുടെ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി കലാകായിക രംഗത്തും, രാഷ്ട്രീയ രംഗത്തും, ഔദ്യോഗിക രംഗത്തും ഉന്നത തലങ്ങളിൽ എത്തിയ ധാരാളം പേർ ഉണ്ട്.

അവലംബം