ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/സംസ്കൃത ദിനം
ദൃശ്യരൂപം
ആഗസ്റ്റ് 19 സംസ്കൃത ദിനം ആചരിച്ചു.ഭാരതത്തിലെ പ്രാചീന ഭാഷയായ സംസ്കൃതത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.ദിനാചരണവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.കുട്ടികൾ സംസ്കൃതത്തിൽ അസംബ്ലി നടത്തി.സംസ്കൃത ഭാഷയുടെ പ്രത്യേകതയെക്കുറിച്ചു സംസ്കൃതം അധ്യാപിക രമ്യ ടീച്ചർ വിശദീകരിച്ചു.കുട്ടികൾക്ക് ഭാരതീയ സംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു മനസിലാക്കാൻ സാധിച്ചു.ദിനാചരണവുമായി ബന്ധപെട്ട് സംസ്കൃതദിന ക്വിസ് സംഘടിപ്പിച്ചു.