എസ്. എം. യു. പി. സ്കൂൾ കഞ്ഞിക്കുഴി/എന്റെ ഗ്രാമം
കഞ്ഞിക്കുഴി
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം.
ഭൂമിശാസ്ത്രം
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1976 - ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് ഇടുക്കി ബ്ലോക്കിലും കഞ്ഞിക്കുഴി വില്ലേജിലും ഉൾപ്പെടുന്നു. 227.51 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച്ച് എസ് കഞ്ഞിക്കുഴി
- ജിഎൽപിഎസ് ചേലച്ചുവട്

- സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ
- എസ്. ടി. എച്ച്. എസ്. പുന്നയാർ
- എസ് എൻ എച്ച് എസ് എസ് നങ്കിസിറ്റി
ചിത്രശാല
-
CHURCH
-
WATERFALLS
-
TOWN
-
NATURE
-
TEMPLE
