ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:42618.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 576 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 189 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

എന്റെ ഗ്രാമം ചരിത്രം

നന്ദിയോട് എന്ന ഗ്രാമം രൂപപ്പെട്ടുവെങ്കിലും

പൊതുവിദ്യാഭ്യാസത്തിന് മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.അങ്ങിങ്ങ് ആശാൻമാരുടെ കീഴിൽ കുടിപ്പള്ളിക്കൂടങ്ങൾ രൂപപ്പെട്ടു.ജാതിമേധാവിത്വം നിറഞ്ഞ് നിന്ന സമൂഹമായിരുന്നു.കീഴാളർക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല.അവർക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിക്ഷേധിച്ചുരുന്നു.സവർണ്ണമേധാവിത്വം സഹിക്കാൻ കഴിയാതെ അവർണ്ണസമൂഹം വ്യാപക മതം മാറ്റത്തിന് പ്രേരിതമായി.ബ്രിട്ടീഷ് ഭരണവും മിഷണറി പ്രവർത്തനവും ഇതിനു തുണയേകി.അങ്ങനെ താണജാതിക്കാർ കൂട്ടത്തോടെ പള്ളിയിലെത്തി.അവർക്ക് നിക്ഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങളും വിദ്യാഭ്യാസവും അവിടെ ലഭിക്കു മെന്നായപ്പോൾ അങ്ങോട്ടുള്ളുഒഴുക്കു കൂടി.ഇതിനു തടയിടാൻ പൊതുവിദ്യാഭ്യാസ ഇടങ്ങൾ വ്യാപകമാറ്റുന്നതിനായി തിരുവിതാംകൂർ ഭരണാധികാരികൾ തീരുമാനിച്ചതിൻെറ ഭാഗമായി 1873-ൽ 117 വെർണ്ണാക്കുലർ(പ്രാദേശിക ഭാഷാസ്കൂൾ) സ്കൂൾ ആരംഭിച്ചു.1874-ൽ 225 ആയി ഉയർത്തി.ഇതിൽ ഉൾപ്പെട്ടതാണ് 1894-ൽ സ്ഥാപിതമായ പച്ച ഗവൺമെൻെറ് എൽ പി എസ്.

അനുമതി


ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, ആശയസംക്രമണത്തിനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാനും
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ രേഖപ്പെടുത്തിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്).

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:59, 12 മാർച്ച് 202520:59, 12 മാർച്ച് 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 576 (189 കെ.ബി.)Arya SV (സംവാദം | സംഭാവനകൾ)എന്റെ ഗ്രാമം

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:42618.jpg&oldid=2657758" എന്ന താളിൽനിന്ന് ശേഖരിച്ചത്