ജി.എച്ച്.എസ്. തവിടിശ്ശേരി/ഗണിത ക്ലബ്ബ്-17
ദൃശ്യരൂപം
സ്കൂളിലെ ഗണിതശാസ്ത്ര ക്ലബ് നല്ലരീതിയിൽ പ്രവർത്തിക്കുന്നു..
എൽപി ക്ലാസ്സുമുതൽ ഹൈസ്കൂൾ ക്ളാസുകൾ വരെയുള്ള കുട്ടികൾ അംഗങ്ങളാണ്.കുട്ടികൾ തന്നെ നേതൃത്വം കൊടുത്തതുകൊണ്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് എല്ലാ വിഭാഗത്തിലെയും അധ്യാപകർ ഉപദേശ നിർദ്ദേശങ്ങളുമായി കൂടെയുണ്ട്.വിവിധങ്ങളായ പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നുണ്ട്
സബ്ജില്ലാ,ജില്ലാ മേളകളിലും,നൂമാത്സ് പരീക്ഷകളിലും വിജയികളായ കുട്ടികൾ ക്ലബ്ബിലെ അംഗങ്ങളാണ്
2019-2020 വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ...
സ്കൂൾ ഗണിതശാസ്ത്ര മേള
ഗണിതോത്സവം
ഗണിത കളികൾ
ഗണിത അസംബ്ലി
പ്രതിമാസ ക്വിസ്
ഗണിത സെമിനാറുകൾ
ടാൻഗ്രാംനിർമ്മാണം
ഗണിത മാഗസിൻ
ഗണിത പഠനസഹായികളുടെ നിർമ്മാണം
വർക്ക്ഷീറ്റുകളുടെ നിർമ്മാണം
"ഗവ ഹൈസ്കൂൾ തവിടിശ്ശേരിയിലെ സ്കൂൾ ഗണിതശാസ്ത മേളയിൽ നിന്ന്...