ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തവിടിശ്ശേരി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2019-2020

നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര ക്ലബ് സ്‌കൂളിലുണ്ട്.ദേശീയവും അന്തർദേശീയവുമായ പ്രശംസപിടിച്ചുപറ്റിയ ശാസ്ത്ര പ്രൊജക്ടുകൾ ഈ സ്‌കൂളിന്റെ സംഭാവനയായുണ്ട്.അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്.

ഗട്ടറിൽ പാഴാവുന്ന ഊർജ്ജം.
വാഹന വ്യവഹാരങ്ങളിൽപെട്ട് ഒടുങ്ങുന്ന ധാതുസമ്പത്ത്
തെങ്ങോലകളിലൂടെ നഷ്ടപ്പെടുന്ന വൈദ്യുതി.
വികസനത്തിന്റെ കാണാപ്പുറങ്ങൾ


ഇവ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ വിജയം നേടിയവയാണ്
പ്രധാന പ്രോജക്ടുകൾ ഉൾപ്പെടുത്തി ഭൂതക്കണ്ണാടി എന്ന പേരിൽ ഒരു പുസ്തകവും സ്‌കൂൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ നടത്തപ്പെട്ട മറ്റ് പ്രധാന പരിപാടികൾ 


സ്‌കൂൾ ശാസ്ത്രമേള
പ്രതിമാസ ക്വിസ്
അസ്സംബ്ലിയിൽ ഒരു പരീക്ഷണം
ശാസ്ത്രജ്ഞരുടെ ജന്മദിനങ്ങളിൽ ശാസ്ത്രപരിചയം
അന്ധവിശ്വാസ നിർമ്മാർജ്ജന പരിപാടി
പഠനോപകരണ നിർമ്മാണ കളരി
സെമിനാറുകൾ
ശാസ്ത്ര നാടകം
ശാസ്ത്ര മാഗസിൻ


ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ...