ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. രാമപുരം/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പല വിധ പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്തി വരുന്നു. സ്പെല്ലിങ് ബീ, തിയേറ്റർ റീഡിങ്, റോൾ പ്ലേ, ലഘു സ്കിറ്റുകൾ, ഇന്ററാക്ഷൻ സെഷൻസ് എന്നിവ അവയിൽ ചിലതു മാത്രം. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയെ പേടി കൂടാതെ സമീപിക്കാനും അതിലുപരി ഇംഗ്ലീഷ്ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കാനും ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു എന്നതിൽ സംശയമില്ല.