ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
ജൂബിലിസമാപന ഘോഷയാത്ര
ജൂബിലിസമാപന സമ്മേളനം 

സ്കൂൾ ജൂബിലി (75 മത് വാർഷികം )

സ്കൂളിന്റെ 75-മത് വാർഷികം ആഘോഷിച്ചു .ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിന്റെ  സമാപനം വ്യത്യസ്ത പരിപാടികളുമായി 2025 ജനുവരി മാസം കൊണ്ടാടി. അതിനോടനുബന്ധിച്ചു പ്രൗഢമായ സമാപന ഘോഷയാത്ര നടത്തി.

സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല ഉദ്ഘാടനം നടത്തി. ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.