ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ അസംബ്ലി

സ്കൂളിൽ എല്ലാ ആഴ്ചയിലും ഒരു ദിവസവും പ്രധാനപട്ട ദിനാചരണങ്ങളിലും ഓപ്പൺ അസംബ്ലി നടത്തപ്പെടുന്നു .ഓരോ ക്ലാസ്സുകാരുടെ നേതൃത്വത്തിൽ അസംബ്ലി  കൃത്യമായി  നടത്തുന്നു .