ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:School-20250125-WA0041(1).jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 853 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 152 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

നമ്മുടെ വാർഷീക ആഘോഷവുമായി ബന്ധപ്പെട്ട updates Notice & Invitation Completed Report Completed. Stage Decoration ( only Stage) Sound system ok Program sheet ok Stage banner okay 1.30 തിന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. 1.40 stage ഓപ്പണിംഗ് കർട്ടൻ വീഴുന്നു കർട്ടനു മുമ്പിൽ സ്ക്രീനിൽ ഈ സമയം റിപ്പോർട്ട് അവതരിപ്പിക്കുന്നു. ഈ സമയം സ്റ്റേജിൽ കസേര പോഡിയം , നിലവിളക്ക് , തിരി മേശ എന്നിവ ക്രമീകരിക്കുന്നു റിപ്പോർട്ടിനു ശേഷം വിശിഷ്ഠാത്ഥികൾ സ്റ്റേജിൽ എത്തുന്നു . സംസ്ഥാന തല ജേതാകൾക്ക് ഡീൻ കുര്യാക്കോസ് പ്രസംഗത്തിനു ശേഷം ട്രോഫി നൽകുന്നു . കോർപ്പറേറ്റ് മാനേജർ ലിസമ്മ ടീച്ചർക്ക് മെമൻ്റോ നൽകുന്നു.

ലിസമ്മ ടീച്ചറുടെ മറുപടി പ്രസംഗത്തിനു ശേഷം മറ്റ് ട്രോഫികൾ വിതരണം ചെയ്യുന്നു . ഇത് ഒരു tentative schedule ആണ് എന്തെങ്കിലും മാറ്റം വേണമെങ്കിൽ ഈ ഗ്രൂപ്പിൽ തന്നെ അറിയിക്കുക. 2 മണിക്ക് പൊതുസമ്മേളനം ആരംഭിച്ചാൽ  3.30 തിന് അവസാനിക്കും ' 3.40 തിന് തുടങ്ങിയാൽ കലാപരിപാടികൾ 5.30 തിന് അവസാനിക്കും...........

അനുമതി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:12, 25 ജനുവരി 202521:12, 25 ജനുവരി 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 853 (152 കെ.ബി.)Chickujames (സംവാദം | സംഭാവനകൾ)നമ്മുടെ വാർഷീക ആഘോഷവുമായി ബന്ധപ്പെട്ട updates Notice & Invitation Completed Report Completed. Stage Decoration ( only Stage) Sound system ok Program sheet ok Stage banner okay 1.30 തിന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. 1.40 stage ഓപ്പണിംഗ് കർട്ടൻ വീഴുന്നു കർട്ടനു മുമ്പിൽ സ്ക്രീനിൽ ഈ സമയം റിപ്പോർട്ട് അവതരിപ്പിക്കുന്നു. ഈ സമയം സ്റ്റേജിൽ കസേര പോഡിയം , നിലവിളക്ക് , തിരി മേശ എന്നിവ ക്രമീകരിക്കുന്നു റിപ്പോർട്ടിനു ശേഷം വിശിഷ്ഠാത്ഥികൾ സ്റ്റേജിൽ എത്തുന്നു . സംസ്ഥാന തല ജേതാകൾക്ക് ഡീൻ കുര്യാക്കോസ്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:School-20250125-WA0041(1).jpg&oldid=2641181" എന്ന താളിൽനിന്ന് ശേഖരിച്ചത്