നണ്ടൻകിഴായ

പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനടുത്തു മുതലമട പഞ്ചായത്തിലെ ഏക അപ്പർ പ്രൈമറി സ്കൂൾ

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലങ്കോട്ടിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്നു . മാൻഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയിലെ ഏക up വിദ്യാലയം

 
പൊതുമേഖലാ സ്ഥാപനങ്ങൾ
  • അക്ഷയ സെന്റർ
  • സഹകരണ ബാങ്ക്
  • പഞ്ചായത്ത്