സി എം ജി എച്ച് എസ് എസ് കുറ്റൂർ/ലിറ്റിൽകൈറ്റ്സ്/2024-27
സ്കൂൾ ക്യാംപ്


2024 - 2027 ബാച്ചിൻറെ സ്കൂൾ ക്യാംപ് 28/5/2025 ന് സ്കൂൾ കംപ്യൂട്ടർ ലാബിൽ വച്ച് നടന്നു. ശാന്ത ഹയർസെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അധ്യാപിക സ്മിത ക്യാംപിന് നേതൃത്വം നല്കി.


പ്രിലിമിനറി ക്യാംപ്
ചന്ദ്ര മെമ്മോറിയൽ ഗവ. എച്ച്. എസ്സ്. എസ്സിൽ വച്ച് 2024 ആഗസ്റ്റ് 23 ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ് നടന്നു. കൈറ്റ്, തൃശ്ശൂർ നിന്നുള്ള ധന്യ ടീച്ചർ ക്യാംപിന് നേതൃത്വം നല്കി.