ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു പി എസ് ചക്കാമ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചക്കാമ്പുഴ

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചക്കാമ്പുഴ.


പാല- രാമപുരം -കൂത്താട്ടുകുളം റൂട്ടിൽ ഏഴു കിലോമീറ്റർ ദൂരത്തിലാണ് ചക്കാമ്പുഴ സ്ഥിതിചെയ്യുന്നത്. വിവിധ റോഡുകളുടെ സംഗമസ്ഥനമാണ് ഇത്. ചക്കാമ്പുഴ ജംഗ്ഷനിൽ നിന്നും ഇടത്തേക്കു പോയാൽ ഇടക്കോലി എന്ന സ്ഥലത്തേക്കും മുമ്പോട്ട പോയാൽ രാമപുരം, കൂൂത്താട്ടുകുളം ഭാഗത്തേക്കുമം പോകാം.

പൊതുസ്ഥാപനങ്ങൾ

  • ജി യു പി സ് ചക്കാമ്പുഴ
  • എസ് ബി ഐ ചക്കാമ്പുഴ
  • മിൽമ ആപ്ക്കോസ് ചക്കാമ്പുഴ