ജി.എൽ.പി.എസ്. മേൽമുറി സൗത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മേൽമുറി

മലപ്പുറം മുനിസിപാലിറ്റിയിലെ ഒരു ഗ്രാമമാണ്‌ മേൽമുറി .മലപ്പുറം-കോഴിക്കോട് പാതയരികിൽ മച്ചിങ്ങൽ, കൊണോപാറ, സ്വലാത്ത് നഗർ, ആലത്തൂർ പടി, മേൽമുറി 27 എന്നിവ മേൽമുറി വില്ലേജിൽ പെടുന്നു.

മലപ്പുറം മുനിസിപ്പാലിറ്റി (1)(4)വാർഡ് ഉൾകൊള്ളുന്നു മേൽമുറി 27-ൽ ഒന്നാം വാരഡാണ്‌ പടിഞ്ഞാറെമുക്ക് 4ആം വാർഡ് ആണ് നൂറേങ്ങൽമുക്ക്

വാർഡ് 39 പ്രദേശം ഉൾപ്പെടുന്ന പ്രദേശമാണ് പൊടിയാട്. പ്രസിദ്ധമായ പൊടിയാട്ട് പാറ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വിദ്യാഭ്യാസരംഗത്തു വളരെയധികം പുരോഗതി കൈവരിച്ച മേൽമുറി എന്ന കൊച്ചു ഗ്രാമത്തിൽ 3 ഗവൺമെന്റ് എൽ പി സ്കൂളുകളും ഒരു യുപി സ്കൂളും സ്ഥിതി ചെയ്യുന്നു. കൂടാതെ എയ്ഡഡ് അൺ എയ്ഡഡ് മേഖലകളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്.

ചില പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

1-ജി.എൽ. പി.എസ് മേൽമുറി സൗത്ത്

                                                              machingal school

2- എ. എം. എൽ. പി. എസ്‌ പൈത്തിനിപ്പറമ്പ

3- ജി.എം.യു. പി. എസ്.മേൽമുറി

4- മഅദിൻ പബ്ലിക് സ്കൂൾ സ്വലാത്ത് നഗർ

5- ജി എം എൽ പി എസ് മേൽമുറി സെൻട്രൽ

6- എം.എം.ഇ ടി.ടി.ഐ

7- എം.എം.ഇ ടി.ഹയർസെക്കൻഡറി സ്കൂൾ

8- മലബാർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ

9- ജി എൽ പി എസ്  മേൽമുറി നോർത്ത്

10- എ എൽ പി എസ് നൂറേങ്ങൽ മുക്ക്

11- എം സി ടി ടീച്ചർ ട്രെയിനിങ് സ്കൂൾ

ശ്രദ്ധേയമായ ലാൻഡ്‌മാർക്കുകൾ

  • ആലത്തൂർപടി ദർസ്
  • കോണോമ്പാറ
  • ജുമാ മസ്ജിദ്
  • ഗ്രാൻഡ് മസ്ജിദ്
  • പിഎംആർ ഓഡിറ്റോറിയം
  • PM ആർക്കേഡ്
  • മലപ്പുറം സർവീസ് സഹകരണ ബാങ്ക് മേൽമുറി
  • മേൽമുറി 27
  • എംഎംഇടി ഹയർ സെക്കൻഡറി സ്കൂൾ
  • MCT നിയമ & പരിശീലന കോളേജ്

ആരാധാനാലയങ്ങൾ

1. ജുമാ മസ്ജിദ്

ജുമാ മസ്ജിദ്