ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
63-ാം സംസ്ഥാന സ്കൂള്കലോത്സവം തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലക്ക് വേണ്ടി 35 പോയിൻറ് നേടി ചാവക്കാട് ഉപജില്ലയിൽ ശ്രീകൃഷ്ണ എച്ച്.എസ്സ്.എസ്സ്.ഗുരുവായൂർ ഒന്നാമതായി.....ഹരിനാഥ് (നാദസ്വരം), അനുനന്ദ് (ചെണ്ട തായമ്പക), യദു കൃഷ്ണ (ശാസ്ത്രീയ സംഗീതം),വേദ.വി.ദിലീപ് (ശാസ്ത്രീയ സംഗീതം ,പദ്യംചൊല്ലൽ മലയാളം,സംസ്കൃതം), വിശ്വജിത്തൻ (നാദസ്വരം) എന്നിവർ 'A' ഗ്രേഡ് നേടി ശ്രീകൃഷ്ണയുടെ അഭിമാനമായി.....