ഉള്ളടക്കത്തിലേക്ക് പോവുക

പ്രേംചന്ദ് ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 31 പ്രേംചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് ഹിന്ദിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .അസംബ്ലി കുട്ടികൾ ഹിന്ദിയിൽ നടത്തുകയുണ്ടായി .ഹിന്ദി അദ്ധ്യാപിക റായിക്കുട്ടി പീറ്റർ പ്രേംചന്ദ് ദിവസിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു . പ്രേംചന്ദിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ചും ഹിന്ദി അദ്ധ്യാപകൻ ജോസ് സർ മുഖ്യ പ്രഭാഷണം നടത്തി.

                                ഇതുമായി ബന്ധപെട്ട് പോസ്റ്റർ രചന , ക്വിസ് മത്സരം  ഇവ നടത്തുകയുണ്ടായി .

"https://schoolwiki.in/index.php?title=പ്രേംചന്ദ്_ദിനം&oldid=2627971" എന്ന താളിൽനിന്ന് ശേഖരിച്ചത്