യു പി എസ്സ് കാരോട്/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

രോഗം രോഗം കൊറോണരോഗം
രോഗം രോഗം പടരും രോഗം
നമുക്കു നമ്മുടെ നാടിനെ രോഗ(പതിരോധത്തിലൂടെ സംരക്ഷിക്കാം
രോഗമായി മഹാമാരിയായി കൊറോണ രോഗം
നമ്മെ കാർന്ന്തിന്നുന്നു നമുക്ക് (പതിരോധിക്കാം ഒന്നായി
രോഗം പടരാൻ കാരണം ആരും പാലിക്കില്ല സാമൂഹ്യഅകലം
വേണം വേണം സാമൂഹ്യഅകലം
എല്ലാവരും സാമൂഹ്യഅകലം പാലിക്കണം
ഇടവിട്ടിടവിട്ട് കൈകൾ കഴുകണം
ഒന്നിച്ച് നേരിടാം കൊറോണ എന്ന മഹാമാരിയെ
ഒന്നിച്ച് പോരിടാം മഹാമാരിയെ.
ലോകം മുഴുവൻ നിശബ്ദമാക്കി കൊറോണ
ലോകം മുഴുവൻ അടച്ചുപൂട്ടി
ലോകം മുഴുവൻ ഭീതിയിലായി
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നു
ജാതിയെന്നോ മതമെന്നോ വ്യത്യാസമില്ലാതെ
ശ(തുവെന്നോ മി(തമെന്നോ വ്യത്യാസമില്ലാതെ
ഒന്നായി (പതിരോധിക്കുകയാണ് മഹാമാരിയെ.
മാസ്ക്കൂം കൈയുറകളും ധരിച്ച് ലോകത്തിന് കാവൽ നിൽക്കും
പോലീസുകാർക്കും ആരോഗ്യ(പവർത്തകർക്കും നന്മകൾ നേരാം
ഒന്നായി നേരിടാം ഒന്നാണ് നമ്മൾ എന്ന ബോധത്തോടെ
നമുക്ക് നേരിടാം ഈ മഹാമാരിയെ..

അലീന എസ് വിനോദ്
6 എ, യു പി എസ്സ് കാരോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത