ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:11073 23 10 2024 17 15 52 1 24TVAL1 GENERALHOSPITAL.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,200 × 675 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 131 കെ.ബി., മൈം തരം: image/jpeg)

കളക്ട്രേറ്റ് ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമാണ് ജില്ലാ കളക്ട്രേറ്റ്. ഭരണസംബന്ധമായ പ്രവർത്തനങ്ങൾക്കും, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് ജില്ലാ കളക്ടർ ആണ്. ജില്ലാ കളക്ടർക്ക് കീഴിൽ, പൊതു വിഭാഗം, ഭൂമി ഏറ്റെടുക്കൽ, ഭൂപരിഷ്കരണം, റവന്യൂ റിക്കവറി, തിരഞ്ഞെടുപ്പ്, ദുരന്ത നിവാരണം എന്നീ വിഭാഗങ്ങളിലെ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ഡപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ ജൂനിയർ സൂപ്രണ്ടുമാർ, ക്ലർക്കുമാർ എന്നിവർ പ്രവർത്തിക്കുന്നു. ജില്ലാ കളക്ടർ, ജില്ലാ മജിസ്റ്റ്രേറ്റ് ആയും പ്രവർത്തിക്കുന്നു. ജില്ലാ മജിസ്റ്റ്രേറ്റിനെ, രണ്ട് സബ് ഡിവിഷനൽ മജിസ്റ്റ്രേറ്റുമാരും, ആറ് എക്സിക്യൂട്ടീവ്‌ മജിസ്റ്റ്രേറ്റുമാരും സഹായിക്കുന്നു. ജില്ലയെ ഭരണപരമായി രണ്ട് റവന്യൂ ഡിവിഷനുകൾ, 6 താലൂക്കുകൾ, 93 വില്ലേജുകൾ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:42, 1 നവംബർ 202418:42, 1 നവംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 675 (131 കെ.ബി.)NISHA K J (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: