എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/മാഗസിൻ
(എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/Activities/മാഗസിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ലാ വർഷവും മാഗസിനുകൾ ക്ലാസ്സ് അടിസ്ഥാനത്തിലും സ്കൂളിലും പ്രസിദ്ധീകരിക്കാറുണ്ട്. നല്ല മാഗസിനുകൾക്ക് സമ്മാനവും നല്കാറുണ്ട്. ഈ വർഷത്തെ സ്കൂൾ അടിസ്ഥാനത്തിലുള്ള മാഗസിൻ പ്രകാശനം ജൂൺ 19 വായനാദിനത്തിൽ നടന്നു. പി ടി എ പ്രസിഡന്റാണ് സർഗോദയം മാഗസിൻ പ്രകാശനം നടത്തിയത്.