23/7/202 ൽ maths club inauguration നമ്മുടെ കുട്ടികൾ വളരെ ഗംഭീരമാക്കി. ഗണിത ഗാനം, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള കുറിപ്പുകൾ. ഗണിത നാടകം, കുസൃതി ചോദ്യങ്ങൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. Maths club convenor Hasifa സ്വാഗതം ആശംസിച്ചു. Joint convenor sreelakshmiനന്ദി രേഖപ്പെടുത്തി. 4

ഗണിത ക്ലബ് ഉദ്ഘാടനം ബഹ‍ുമാനപ്പെട്ട H M ഹഫ്‍സ ടീച്ചർ നിർവ്വഹിക്കുന്ന‍ു


ക്ലബ് ഉദ്ഘാടനം

2022-23 വരെ2023-242024-25