എസ്.ജി.യു.പി കല്ലാനിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കല്ലാനിക്കൽ

കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കല്ലാനിക്കൽ. ഇടവെട്ടി പഞ്ചായത്തിൻ്റെ കീഴിലാണ് ഈ ഗ്രാമം വരുന്നത്.

PIN: 685585

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ

സ്കൂൾ തിരഞ്ഞെടുപ്പ്

കല്ലാനിക്കൽ സ്കൂളിൽ സ്കൂൾ ലീഡർമാരെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തി. തദവസരത്തി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ തങ്ങളുടെ കന്നി വോട്ട് ചെയ്തു Students of Standard 1